Wednesday, 26 March 2014
Sunday, 29 December 2013
കായികാഭ്യാസത്തിന്റെ ഇസ്‌ലാമിക പക്ഷം
കായികാഭ്യാസത്തിന്റെ ഇസ്‌ലാമിക പക്ഷം
വ്യക്തി പ്രാധാന്യങ്ങളുടെ ഉരക്കല്ലും രാഷ്ട്രങ്ങള്‍ തമ്മിലുള്ള മത്സരവേദിയുമെല്ലാം ആയി മാറിയിരിക്കുകയാണിന്ന് കായികാഭ്യാസം. ചിലര്‍ സ്വന്തം പ്രകൃതം ലളിതമായ അര്‍ത്ഥത്തില്‍ അഭ്യാസ യോഗ്യമെന്ന് പറഞ്ഞ് അഭിമാനിക്കാറുണ്ട്. ഇത് അഭ്യാസിയെ സംബന്ധിച്ചിടത്തോളം ഗുണകരം തന്നെ. പക്ഷേ, ഇന്ന് പലരും സമയത്തെ കച്ചവടവത്കരിച്ചതിന്റെ പേരില്‍ മാത്രം അഭ്യാസിയെന്ന് വിളിക്കപ്പെടുന്നു. പലപ്പോഴും സ്വന്തം അധ്വാനത്തോടോ സഹകായികാഭ്യാസികളുടെ നേട്ടങ്ങളോടോ പൊരുത്തപ്പെടാത്ത ചില്ലറ കാശുകള്‍ക്ക് വേണ്ടി മാത്രം. ഒരു അഭ്യാസിയെ സംബന്ധിച്ചിടത്തോളം ഇത് തീര്‍ത്തും പ്രതികൂലമാണ് എന്നുതന്നെ പറയാം.
പല രാഷ്ട്രങ്ങളും ഇന്ന് യുവാക്കളുടെ ശക്തിയെ ലക്ഷ്യം വെച്ച് മാത്രം വിവിധ പദ്ധതികളും ആസൂത്രണങ്ങളും വളര്‍ത്തിയെടുത്തിട്ടുണ്ട്. യുവശക്തിയുടെ സമ്പൂര്‍ണ പ്രകാശനത്തിനവര്‍ അഭ്യാസത്തെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരം രാഷ്ട്രങ്ങളില്‍ ഒരു ഭീമന്‍ വ്യവസായമായി ആയോധന കല വളര്‍ന്നുകഴിഞ്ഞിട്ടുണ്ട്. ഇത് ഈ കലയെ സംബന്ധിച്ചിടത്തോളം ആരോഗ്യകരമായൊരു പ്രതിഭാസം തന്നെ. പക്ഷേ, പല രാഷ്ട്രങ്ങളിലും ഈ കല യുവശക്തിയുടെ കേവല ദുരുപയോഗ മാര്‍ഗമായി മാറിയിട്ടുണ്ട് എന്നത് കാണാതിരുന്നു കൂടാ. വൈജ്ഞാനിക നേട്ടങ്ങളെയൊക്കെ നിരാകരിച്ച് വെറും അലംഭാവവും ആഘോഷങ്ങളും മാത്രം അറിയുന്ന ഒരു സമൂഹത്തെ സൃഷ്ടിച്ച് വിടുകയാണ് അത്തരം രാഷ്ട്രങ്ങള്‍ ചെയ്യുന്നത്. ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് പോലും മുഖ്യധാരാ സമൂഹങ്ങളോട് അനുകരിക്കാന്‍ വേണ്ടി മാത്രം ഈയിനത്തില്‍ ഭീമമായ ചെലവുകള്‍ നടത്തേണ്ടിവരുന്നുണ്ടത്രെ. ദരിദ്ര രാഷ്ട്രങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഫാക്ടറികള്‍ തുടങ്ങിയവയെല്ലാം ഗവണ്‍മെന്റിന്റെ കാരുണ്യം കാത്തിരിക്കുമ്പോഴും കോടികള്‍ തന്നെ കായികാഭ്യാസത്തിനായി ചെലവഴിക്കപ്പെടുന്നുവെന്നത് അത്ഭുതാവഹമാണ്. ഇവര്‍ ചെയ്യുന്നതെന്തായാലും നമ്മുടെ മുന്നില്‍ എല്ലാറ്റിന്റെയും മാനദണ്ഡമായി നിലനില്‍ക്കുന്നത് ഇസ്‌ലാം മാത്രമാണ്. ഈ അഭേദ്യമായ വ്യവസ്ഥ മുസ്‌ലിം പണ്ഡിതന്മാര്‍ക്കെന്നതിലുപരി എല്ലാ മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കും മുസ്‌ലിം വ്യക്തികള്‍ക്കും ബാധകമാണ്.
വ്യായാമം എന്നാല്‍ ശക്തിയുടെ പര്യായമാണ്. അതുകൊണ്ട് തന്നെ ആളുകളിന്ന് വ്യായാമത്തില്‍ നിന്ന് തുടങ്ങി കായിക താരങ്ങളായി വളരാന്‍ സര്‍വത്ര ശ്രമിച്ചുകൊണ്ടിരിക്കുന്നു. താരശോഭയില്‍ നിന്നവര്‍ ലക്ഷങ്ങള്‍ സമ്പാദിക്കുകയും ചെയ്യുന്നുണ്ട്. യുവത്വഘട്ടമെന്നത് ശക്തിപ്രസരണത്തിന്റേത് എന്ന പോലെ ശക്തിയുടെ ദുരുപയോഗത്തിന്റെ കൂടി ഘട്ടമാണ്. ശരിയായ ദിശാബോധം ലഭിക്കാത്തതിനാല്‍ മാത്രം എത്ര യുവത്വങ്ങളാണ് അക്രമാസക്തവും വിനാശകരവുമായി മാറുന്നത്. ജപ്പാനിലെ കായിക പദ്ധതികള്‍ പരിശോധിക്കുക. വിനോദങ്ങളിലുപരി അവയെല്ലാം വ്യായാമമുറകള്‍ കൂടിയാണ്. ഇതിലൂടെ ഫലപ്രദവും ഉപകാരപ്രദവുമായ പ്രവര്‍ത്തനങ്ങള്‍ക്കായി യുവാക്കളെ പരിശീലിപ്പിച്ചെടുക്കുന്നു. ജപ്പാനിന്റെ അസൂയാവഹമായ വളര്‍ച്ചക്കു പിന്നിലെ ഒരു പ്രധാന ഘടകവും ഇതുതന്നെയാണ്. അതേസമയം, ചില തെക്കേ അമേരിക്കന്‍ രാഷ്ട്രങ്ങള്‍ കായിക മേഖലയെ ദുരുപയോഗം ചെയ്യുന്നതായും കാണാം. യുവശക്തിയുടെ ഉപരിപ്ലവ പ്രകാശനത്തിലൂടെ രാഷ്ട്രീയ കാര്യങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാന്‍ വരെ കായിക മേഖല അവിടങ്ങളില്‍ ഉപയോഗപ്പെടുത്തുന്നുണ്ടത്രെ.
പാശ്ചാത്യ സംസ്‌കാരവും ഇസ്‌ലാമിക സംസ്‌കൃതിയും കായികാഭ്യാസത്തെ വീക്ഷിക്കുന്നത് ശക്തി സംഭരണത്തിലേക്കുള്ള ഒരു കവാടമായിട്ടാണ്. പക്ഷേ, ഇസ്‌ലാമിനും പാശ്ചാത്യ സംസ്‌കാരത്തിനും ഇടയില്‍ മാര്‍ഗത്തിന്റെയും ലക്ഷ്യത്തിന്റെയും കാര്യത്തില്‍ വളരെയധികം അന്തരമുണ്ട്.
മാര്‍ഗത്തിലെ അന്തരം വിശ്വപണ്ഡിതനായ അബുല്‍ ഹസന്‍ നദ്‌വി മാദാ ഖസ്വിറല്‍ ആലം ബിന്‍ഹിത്വാത്വില്‍ മുസ്‌ലിമീന്‍ എന്ന തന്റെ വിശ്വവിഖ്യാതമായ ഗ്രന്ഥത്തില്‍ പറയുന്നു: കായിക പ്രേമത്തിലും ശരീരാരാധനയിലും ആത്മിക നിരാകരണത്തിലും ആധുനിക പാശ്ചാത്യ സംസ്‌കാരം ഗ്രീക്ക് സംസ്‌കാരത്തിന്റെ സന്തതിയാണ്. അഭ്യാസം ഉപയോഗിച്ച് മനുഷ്യ ശക്തിയെ ചോര്‍ത്തിക്കളയുന്ന രീതിയിലേക്കവര്‍ തരം താഴ്ന്നിരിക്കുന്നു. അതിനവര്‍ നഗ്നതാ പ്രദര്‍ശനവും നിരോധിത ഉത്തേജക മരുന്നുകളും ഉപയോഗപ്പെടുത്തുക കൂടി ചെയ്യുന്നു. അവരുടെയടുത്ത് മൂല്യങ്ങള്‍ക്ക് എന്തു വില? അവര്‍ക്ക് മുഖ്യം വിജയം മാത്രം; മാര്‍ഗം എന്തുമാകട്ടെ. ഫലമോ, പാശ്ചാത്യ സംസ്‌കാരം പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ടു.
എന്നാല്‍, ഇസ്‌ലാം ലക്ഷ്യങ്ങളില്‍ എന്ന പോലെ മാര്‍ഗത്തിലും സംശുദ്ധവും പരിപാവനവുമാണ്. കാരണം മറ്റൊന്നുമല്ല. ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുന്നു എന്ന തത്വത്തെ ഇസ്‌ലാം പാടെ തള്ളിപ്പറയുകയും ‘മനുഷ്യരേ, അല്ലാഹു സംശുദ്ധനാണ്; സംശുദ്ധമായതിനെ അല്ലാതെ അവന്‍ സ്വീകരിക്കുകയില്ല’ (ഹദീസ്- മുസ്‌ലിം) എന്ന തത്വം സ്വീകരിക്കുകയും ചെയ്തു. ലക്ഷ്യങ്ങളെ കുറിച്ചുള്ള ഇസ്‌ലാമിക അഭിവീക്ഷണം അറിയണമെങ്കില്‍ പേര്‍ഷ്യന്‍ സൈനിക കമാന്‍ഡര്‍ റുസ്തുമിനെ കാണാന്‍ പോയ മുസ്‌ലിം സൈന്യത്തിന്റെ പ്രതിനിധി റിബ്ഇയ്യിബ്‌നു ആമിറിന്റെ വാക്കുകള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി: ‘ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത് മനുഷ്യാടിമത്തത്തില്‍ നിന്നും ഭൗതിക ലോകത്തിന്റെ സങ്കുചിത മനോഭാവത്തില്‍ നിന്നും മനുഷ്യരെ ഇഹലോകത്തിന്റെയും പരലോകത്തിന്റെയും വിശാലതയിലേക്ക് കൈപ്പിടിച്ച് ഉയര്‍ത്താന്‍ വേണ്ടിയാണ്.’
മാര്‍ഗത്തിലെ അന്തരം വിശ്വപണ്ഡിതനായ അബുല്‍ ഹസന്‍ നദ്‌വി മാദാ ഖസ്വിറല്‍ ആലം ബിന്‍ഹിത്വാത്വില്‍ മുസ്‌ലിമീന്‍ എന്ന തന്റെ വിശ്വവിഖ്യാതമായ ഗ്രന്ഥത്തില്‍ പറയുന്നു: കായിക പ്രേമത്തിലും ശരീരാരാധനയിലും ആത്മിക നിരാകരണത്തിലും ആധുനിക പാശ്ചാത്യ സംസ്‌കാരം ഗ്രീക്ക് സംസ്‌കാരത്തിന്റെ സന്തതിയാണ്. അഭ്യാസം ഉപയോഗിച്ച് മനുഷ്യ ശക്തിയെ ചോര്‍ത്തിക്കളയുന്ന രീതിയിലേക്കവര്‍ തരം താഴ്ന്നിരിക്കുന്നു. അതിനവര്‍ നഗ്നതാ പ്രദര്‍ശനവും നിരോധിത ഉത്തേജക മരുന്നുകളും ഉപയോഗപ്പെടുത്തുക കൂടി ചെയ്യുന്നു. അവരുടെയടുത്ത് മൂല്യങ്ങള്‍ക്ക് എന്തു വില? അവര്‍ക്ക് മുഖ്യം വിജയം മാത്രം; മാര്‍ഗം എന്തുമാകട്ടെ. ഫലമോ, പാശ്ചാത്യ സംസ്‌കാരം പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ടു.
എന്നാല്‍, ഇസ്‌ലാം ലക്ഷ്യങ്ങളില്‍ എന്ന പോലെ മാര്‍ഗത്തിലും സംശുദ്ധവും പരിപാവനവുമാണ്. കാരണം മറ്റൊന്നുമല്ല. ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുന്നു എന്ന തത്വത്തെ ഇസ്‌ലാം പാടെ തള്ളിപ്പറയുകയും ‘മനുഷ്യരേ, അല്ലാഹു സംശുദ്ധനാണ്; സംശുദ്ധമായതിനെ അല്ലാതെ അവന്‍ സ്വീകരിക്കുകയില്ല’ (ഹദീസ്- മുസ്‌ലിം) എന്ന തത്വം സ്വീകരിക്കുകയും ചെയ്തു. ലക്ഷ്യങ്ങളെ കുറിച്ചുള്ള ഇസ്‌ലാമിക അഭിവീക്ഷണം അറിയണമെങ്കില്‍ പേര്‍ഷ്യന്‍ സൈനിക കമാന്‍ഡര്‍ റുസ്തുമിനെ കാണാന്‍ പോയ മുസ്‌ലിം സൈന്യത്തിന്റെ പ്രതിനിധി റിബ്ഇയ്യിബ്‌നു ആമിറിന്റെ വാക്കുകള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി: ‘ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത് മനുഷ്യാടിമത്തത്തില്‍ നിന്നും ഭൗതിക ലോകത്തിന്റെ സങ്കുചിത മനോഭാവത്തില്‍ നിന്നും മനുഷ്യരെ ഇഹലോകത്തിന്റെയും പരലോകത്തിന്റെയും വിശാലതയിലേക്ക് കൈപ്പിടിച്ച് ഉയര്‍ത്താന്‍ വേണ്ടിയാണ്.’
ഇസ്‌ലാം കായികാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നത് മനുഷ്യന്റെ ഘടനയുമായും ഉത്തരവാദിത്വങ്ങളുമായും ബന്ധപ്പെട്ട പല കാരണങ്ങളാലാണ്. ശരീരഘടനയെ സ്പര്‍ശിച്ച് പ്രവാചകന്‍ പറഞ്ഞത് കാണുക: ‘നിനക്ക് നിന്റെ ശരീരത്തോട് പല ബാധ്യതകളുമുണ്ട്’ (ബുഖാരി). ഇതുപോലെ ഇസ്‌ലാം ലക്ഷ്യബോധത്തോടെയുള്ള അഭ്യാസത്തെ ശരീരത്തിന് കിട്ടേണ്ട അവകാശമായി പ്രഖ്യാപിക്കുകയും ചെയ്തു. ശരീരത്തെ ഉണര്‍ത്താനും ഉത്തേജിപ്പിക്കാനുമുള്ളൊരു വഴിയായി അഭ്യാസത്തെ കാണുന്നു ഇസ്‌ലാം. മാനുഷിക ധര്‍മങ്ങളെക്കുറിച്ച് ഓര്‍മപ്പെടുത്തി അല്ലാഹു പറയുന്നത് കാണുക: ‘മനുഷ്യരിലെ ചിലരെ കൊണ്ട് ചിലരെ അല്ലാഹു തടഞ്ഞില്ലായിരുന്നുവെങ്കില്‍ ഈ ഭൂമി എന്നോ നശിക്കുമായിരുന്നു.’ (അല്‍ ബഖറ: 251) ശക്തി അധികാരത്തിന്റെ ഉറവിടമാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്ന ഒരു ലോകത്ത് മുസ്‌ലിംകള്‍ ആദര്‍ശ വാഹകര്‍ മാത്രമായി മാറാതിരിക്കാന്‍ അല്ലാഹു പ്രഖ്യാപിച്ചു: ‘നിങ്ങള്‍ അവര്‍ക്ക് (ശത്രുക്കള്‍ക്ക്) വേണ്ടി സംഭരിക്കുക; നിങ്ങള്‍ക്ക് കഴിയുന്ന ശക്തി മുഴുവന്‍’ (അല്‍ അന്‍ഫാല്‍: 60) അതുപോലെത്തന്നെ വിശ്വാസീക്ഷേമത്തിന്റെ പൂര്‍ത്തീകരണത്തിന് ഇസ്‌ലാം മാനദണ്ഡമായി പ്രഖ്യാപിച്ചത് കേവല വിശ്വാസത്തെ മാത്രമല്ല. ഇസ്‌ലാം ഇതുകൂടി പറഞ്ഞുവെച്ചു: ‘ശക്തിയുള്ള വിശ്വാസിയാണ് ഉത്തമന്‍. അവനത്രെ ബലഹീനനായ വിശ്വാസിയെക്കാള്‍ അല്ലാഹുവിന് പ്രിയപ്പെട്ടവന്‍. പക്ഷേ, എല്ലാവരിലും അവരുടേതായ നന്മയുണ്ട്’ (മുസ്‌ലിം).
എന്നാല്‍, വിശ്വാസത്തിന് കരുത്ത് പകരാന്‍ വിവരമില്ലായ്മയുടെ അടിത്തറയില്‍ പണിത കരുത്തിനെ ഇസ്‌ലാം ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. കാരണം അത് തീര്‍ത്തും മൃഗീയമായിരിക്കും. എടുപ്പിന് മുമ്പ് തറ പാകേണ്ടത് പോലെ ശക്തിയുടെ സൃഷ്ടിക്ക് മുമ്പ് വിജ്ഞാനത്തിന്റെ അടിത്തറ കെട്ടപ്പടുക്കേണ്ടതുണ്ട്. ഖുര്‍ആന്‍ ഈ വിഷയം ഉദാഹരിക്കുന്നത് കാണുക: ‘അവരോട് അവരുടെ പ്രവാചകന്‍ പറഞ്ഞു: നിങ്ങള്‍ക്കായി അല്ലാഹു ഒരു രാജാവിനെ നിയോഗിച്ചിരിക്കുന്നു. അവര്‍ പറഞ്ഞു: എങ്ങനെ അദ്ദേഹത്തിന് നമ്മുടെ മേല്‍ അധികാരം ലഭിക്കും? അയാളെക്കാള്‍ അധികാരത്തിനര്‍ഹന്‍ ഞങ്ങള്‍ തന്നെ. അദ്ദേഹം സമ്പത്ത് പോലും ഏറെ നല്‍കപ്പെടാത്തവനാണ്. പ്രവാചകന്‍ പ്രതികരിച്ചു: നിശ്ചയം അല്ലാഹു അദ്ദേഹത്തെ നിങ്ങളുടെ മേല്‍ തിരഞ്ഞെടുത്തിരിക്കുന്നു. വിജ്ഞാനത്തിലും ശരീരത്തിലും വിശാലത നല്‍കുകയും ചെയ്തിരിക്കുന്നു’ (അല്‍ ബഖറ: 247). സമ്പത്തിനാല്‍ ദുഷിച്ചുപോയ ആ സമൂഹത്തിന് ഈ ദൈവിക പ്രഖ്യാപനത്തില്‍ വലിയൊരു പാഠമുണ്ടായിരുന്നു. അധികാരത്തിന്റെ വഴിയില്‍ ആദ്യമായി വരുന്നത് സമ്പത്തല്ലെന്നും വിജ്ഞാനവും ശക്തിയുമാണെന്നും ഇതിലൂടെ അവരെ പഠിപ്പിക്കുകയായിരുന്നു അല്ലാഹു. പഠനത്തെക്കാള്‍ വ്യായാമത്തില്‍ നന്മയുണ്ടെന്ന് വിശ്വസിക്കുന്നവര്‍ക്ക്, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഈ വാക്യത്തില്‍ നിന്ന് പലതും ഉള്‍ക്കൊള്ളാനുണ്ട്. ഒന്നാമതായി, വ്യായാമം ഒരിക്കലും പഠനത്തോട് എതിരാവുന്നില്ല എന്നത് തന്നെ. രണ്ടാമതായി, ഓരോ കായികാഭ്യാസിക്കും ഒരു പരിധി വരെ വിദ്യാഭ്യാസം ഒഴിച്ചുകൂടാന്‍ ആകാത്തതാണ്. മൂന്നാമതായി, കായികാഭ്യാസത്തിലെ വിപത്കരമായ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ അറിവ് അത്യാവശ്യമാണ്.
ഇസ്‌ലാം മാര്‍ഗത്തെ ലക്ഷ്യവുമായി ശക്തമായ നിലയില്‍ കൂട്ടിയിണക്കുന്നുണ്ട്. അതുകൊണ്ട് തന്നെ തെറ്റായ ലക്ഷ്യങ്ങളിലേക്കെത്തിക്കുന്ന മുഴുവന്‍ വഴികളെയും മതം നിഷിദ്ധമാക്കുന്നു. മുസ്‌ലിമിന്റെ ലക്ഷ്യം എന്തായിരിക്കണമെന്ന് ഖുര്‍ആന്‍ പറയുന്നത് കാണുക: ‘അല്ലാഹു നിനക്ക് പ്രദാനം ചെയ്തതിലൊക്കെയും പരലോകത്തെ കാംക്ഷിക്കുകയും ഇഹലോകത്തിലെ നിന്റെ ഓഹരി മറക്കാതിരിക്കുകയും ചെയ്യുക.’ ഒരു ഹദീസ് ശ്രദ്ധിക്കുക: ‘അല്ലാഹുവിന്റെ സ്മരണയില്ലാത്ത എല്ലാ കാര്യവും കളിയോ മറവിയോ ആണ്. ഇരു ലക്ഷ്യസ്ഥാനങ്ങള്‍ക്കിടയിലെ ഒരാളുടെ നടത്തം, കുതിരയെ പരിശീലിപ്പിക്കല്‍, കുടുംബത്തോടൊപ്പമുള്ള വിനോദം, നീന്തല്‍ പഠിപ്പിക്കല്‍ എന്നീ നാല് കാര്യങ്ങള്‍ ഒഴികെ’. പരലോകം ലക്ഷീകരിക്കാത്ത മുഴുവന്‍ കാര്യങ്ങളെയും കളി എന്ന് വിശേഷിപ്പിക്കുന്ന ഈ ഹദീസ് വളരെ ഹൃദ്യം തന്നെ. ഈ ഹദീസിന്റെ ഉള്ളടക്കത്തെ ഒരു പൊതുനിയമമായി നമുക്ക് കാണാന്‍ സാധിക്കും.
ഇസ്‌ലാം മാര്‍ഗത്തെ ലക്ഷ്യവുമായി ശക്തമായ നിലയില്‍ കൂട്ടിയിണക്കുന്നുണ്ട്. അതുകൊണ്ട് തന്നെ തെറ്റായ ലക്ഷ്യങ്ങളിലേക്കെത്തിക്കുന്ന മുഴുവന്‍ വഴികളെയും മതം നിഷിദ്ധമാക്കുന്നു. മുസ്‌ലിമിന്റെ ലക്ഷ്യം എന്തായിരിക്കണമെന്ന് ഖുര്‍ആന്‍ പറയുന്നത് കാണുക: ‘അല്ലാഹു നിനക്ക് പ്രദാനം ചെയ്തതിലൊക്കെയും പരലോകത്തെ കാംക്ഷിക്കുകയും ഇഹലോകത്തിലെ നിന്റെ ഓഹരി മറക്കാതിരിക്കുകയും ചെയ്യുക.’ ഒരു ഹദീസ് ശ്രദ്ധിക്കുക: ‘അല്ലാഹുവിന്റെ സ്മരണയില്ലാത്ത എല്ലാ കാര്യവും കളിയോ മറവിയോ ആണ്. ഇരു ലക്ഷ്യസ്ഥാനങ്ങള്‍ക്കിടയിലെ ഒരാളുടെ നടത്തം, കുതിരയെ പരിശീലിപ്പിക്കല്‍, കുടുംബത്തോടൊപ്പമുള്ള വിനോദം, നീന്തല്‍ പഠിപ്പിക്കല്‍ എന്നീ നാല് കാര്യങ്ങള്‍ ഒഴികെ’. പരലോകം ലക്ഷീകരിക്കാത്ത മുഴുവന്‍ കാര്യങ്ങളെയും കളി എന്ന് വിശേഷിപ്പിക്കുന്ന ഈ ഹദീസ് വളരെ ഹൃദ്യം തന്നെ. ഈ ഹദീസിന്റെ ഉള്ളടക്കത്തെ ഒരു പൊതുനിയമമായി നമുക്ക് കാണാന്‍ സാധിക്കും.
ഉപരി സൂചിത ഹദീസില്‍ അഭ്യാസത്തിന്റെ രണ്ട് മാതൃകകള്‍ പ്രവാചകര്‍ കാണിച്ചു തന്നിരിക്കുന്നു; കുതിരയെ പരിശീലിപ്പിക്കുക, നീന്തല്‍ പഠിക്കുക എന്നിവ. മറ്റൊരു പ്രവാചക വചനം കാണുക: ‘അറിയുക, നിശ്ചയം ശക്തിയെന്നാല്‍ അമ്പെയ്ത്താണ്.’ പ്രവാചകന്‍ മൂന്ന് പ്രാവശ്യം ഇക്കാര്യം ആവര്‍ത്തിച്ച് പറഞ്ഞു (മുസ്‌ലിം). ഈ ഹദീസിനെ ‘നിങ്ങള്‍ അവര്‍ക്കെതിരെ കഴിയാവുന്ന ശക്തി സംഭരിക്കുക’ എന്ന് ഖുര്‍ആനിക സൂക്തത്തിന്റെ തുടര്‍ച്ചയായി കാണാം. പ്രവാചകന്‍ ഇക്കാര്യം വെറും വാക്കിലൊതുക്കാതെ അനുചരര്‍ക്ക് പ്രായോഗികമായി കാണിച്ചുകൊടുക്കുകയുമുണ്ടായി. ഇക്കാര്യം പ്രവാചക പത്‌നി ആഇശ(റ) നിവേദനം ചെയ്ത പ്രസിദ്ധമായൊരു ഹദീസില്‍ നിന്ന് നമുക്ക് വ്യക്തമാകുന്നുണ്ട്. അവര്‍ പറഞ്ഞു: ‘പ്രവാചകനും ഞാനും ഒരിക്കല്‍ ഓട്ടമത്സരം നടത്തി. അന്നു ഞാന്‍ തങ്ങളെ മറികടന്നു. കുറച്ച് കാലശേഷം എന്റെ ശരീരം തടിച്ചുവന്നു. അങ്ങനെയൊരിക്കല്‍ പ്രവാചകന്‍ എന്നോട് മത്സരിക്കുകയും എന്നെ മറികടക്കുകയും ചെയ്തു. തുടര്‍ന്ന് പ്രവാചകന്‍ എന്നോട് പറഞ്ഞു: ഇത് അന്ന് നടന്നതിന് പകരമായി കരുതുക!’ പ്രവാചകര്‍ ഇത്തരം അഭ്യാസങ്ങളില്‍ പലപ്പോഴും ഏര്‍പ്പെടാറുണ്ടായിരുന്നു എന്ന് ഈ ഹദീസില്‍ നിന്ന് വളരെ വ്യക്തമാണ്. മറ്റൊരിക്കല്‍ പ്രവാചകര്‍(സ്വ) റുക്കാനതുബ്‌നു അബ്ദി യസീദിനോട് മല്‍പ്പിടിത്തം നടത്തി ജയിച്ചുവെന്നത് ചരിത്ര സംഭവമാണ്. മറ്റൊരവസരത്തില്‍ പ്രവാചകര്‍ സമുറതുബ്‌നു ജുന്‍ദുബിനെ ആദ്യം യുദ്ധത്തില്‍ നിന്ന് വിലക്കുകയുണ്ടായി. പക്ഷേ, ശക്തനായ എതിരാളിയെ മല്‍പ്പിടിത്തം നടത്തി തള്ളിയിട്ട് ശക്തി കാണിച്ചപ്പോള്‍ യുദ്ധത്തിന് പോകാന്‍ പ്രവാചക തിരുമേനി അദ്ദേഹത്തിന് അനുമതി നല്‍കി (ത്വബ്‌റാനി). മത്സരവേദികളെ പ്രവാചകര്‍ വീക്ഷിക്കാറുണ്ടായിരുന്നുവെന്ന് ഹദീസുകളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. ആഇശ(റ) നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ‘എത്യോപ്യക്കാര്‍ കുന്തങ്ങള്‍ കൊണ്ട് കളിക്കുമ്പോള്‍ പ്രവാചക തിരുമേനിയുടെ മറവില്‍ ഞാന്‍ കളി കാണുമായിരുന്നു. ഞാന്‍ സ്വയം പിരിഞ്ഞുപോകുന്നത് വരെ അത് തുടരുകയും ചെയ്യും’ (ബുഖാരി).
കാളപ്പോരുകള്‍ അനുവദനീയമാണെന്ന് ഏതെങ്കിലും ബുദ്ധിശാലി പറയുമോ? കോഴിപ്പോര് അനുവദനീയമാക്കാനാവുമോ? ‘ആത്മാവ് തുടികൊള്ളുന്ന ജീവിയെ ഇരയാക്കുന്നവരെ അവന്‍ ശപിച്ചിരിക്കുന്നു’ (ബുഖാരി, മുസ്‌ലിം). മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം: കെട്ടിയിട്ടത് കാരണം ചത്തുപോയ ഒരു പൂച്ചയുടെ പേരില്‍ ഒരു സ്ത്രീ ശിക്ഷിക്കപ്പെടുകയും നരകാഗ്നി പ്രാപിക്കുകയും ചെയ്തു; അവള്‍ അതിന് തീറ്റ നല്‍കുകയോ ഭൂമിയിലെ പ്രാണികളെ തേടിയലയാന്‍ അഴിച്ചുവിടുക പോലുമോ ചെയ്തില്ല. (ബുഖാരി, മുസ്‌ലിം)
കാളപ്പോരുകള്‍ അനുവദനീയമാണെന്ന് ഏതെങ്കിലും ബുദ്ധിശാലി പറയുമോ? കോഴിപ്പോര് അനുവദനീയമാക്കാനാവുമോ? ‘ആത്മാവ് തുടികൊള്ളുന്ന ജീവിയെ ഇരയാക്കുന്നവരെ അവന്‍ ശപിച്ചിരിക്കുന്നു’ (ബുഖാരി, മുസ്‌ലിം). മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം: കെട്ടിയിട്ടത് കാരണം ചത്തുപോയ ഒരു പൂച്ചയുടെ പേരില്‍ ഒരു സ്ത്രീ ശിക്ഷിക്കപ്പെടുകയും നരകാഗ്നി പ്രാപിക്കുകയും ചെയ്തു; അവള്‍ അതിന് തീറ്റ നല്‍കുകയോ ഭൂമിയിലെ പ്രാണികളെ തേടിയലയാന്‍ അഴിച്ചുവിടുക പോലുമോ ചെയ്തില്ല. (ബുഖാരി, മുസ്‌ലിം)
പാശ്ചാത്യ- പൗരസ്ത്യ ധാരകളില്‍ നിന്ന് മുസ്‌ലിം ദേശങ്ങളിലേക്ക് കടന്നുകയറിയ ഏറ്റവും വലിയ അത്ഭുത പ്രതിഭാസമാണ് യോഗാഭ്യാസം. മുസ്‌ലിം ഗ്രന്ഥങ്ങളില്‍ വരെ അവ ചികിത്സകളായി സ്ഥാനം പിടിക്കുകയുണ്ടായി. അറിവില്ലായ്മ കൊണ്ടാണ് ഇത്തരം അബദ്ധങ്ങള്‍ സംഭവിച്ചതെങ്കില്‍ അവര്‍ അറിയട്ടെ; യോഗാഭ്യാസം വിഗ്രഹാരാധനയുടെ ശേഷിപ്പുകള്‍ അടങ്ങിയ ബുദ്ധിസത്തിന്റെ ആരാധനാചാരങ്ങളില്‍ പെട്ടതാണ്. അപഥ സഞ്ചാരികളായ പാശ്ചാത്യര്‍ക്ക് ഇത്തരം വായാടിത്തങ്ങളെല്ലാം അനുവദനീയമായേക്കാം. പക്ഷേ, യോഗയെക്കാള്‍ എത്രയോ മഹത്തരമായ നിസ്‌കാരമെന്നൊരു കര്‍മം കൊണ്ട് അനുഗൃഹീതരായ നമുക്ക്- മുസ്‌ലിംകള്‍ക്ക്- എങ്ങനെ അത് അനുവദനീയമാകും? നിസ്‌കാരത്തിന്റെ ആരാധനാപരവും കായികപരവുമായ ഗുണങ്ങള്‍ അമുസ്‌ലിംകള്‍ക്ക് വരെ വ്യക്തമായിട്ടും മുസ്‌ലിംകളില്‍ ചിലര്‍ക്ക് ഇനിയും ബോധ്യപ്പെടുന്നില്ലെന്നത് ഏറെ ചിന്തനീയമാണ്.
ഇന്ന് ക്ലബ്ബുകളൊക്കെയും കായികാഭ്യാസികളുടെയും കായിക മത്സരങ്ങളുടെയും സംഗമവേദിയായി മാറിയിട്ടുണ്ട്. എന്നാല്‍, യഥാര്‍ത്ഥ മുസ്‌ലിം അഭ്യാസി സ്വന്തം ശരീരം ശക്തിപ്പെടുത്താനും ശക്തിയെ ഉപയോഗപ്പെടുത്താനും മാത്രം ക്ലബ്ബില്‍ എത്തുന്നവനാണ്. അവന്റെ ശക്തിസംഭരണം തീര്‍ച്ചയായും ഒരു പ്രവാചക ചര്യ തന്നെ. നബി പറഞ്ഞു: ‘ശക്തനായ വിശ്വാസി ബലഹീന വിശ്വാസിയെക്കാള്‍ ഉത്തമനും അല്ലാഹുവിന് തൃപ്തിപ്പെട്ടവനുമാണ്’ (മുസ്‌ലിം). അവനറിയാം, തന്റെ അഭ്യാസം നിസ്‌കാരത്തില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാന്‍ കാരണമാകുമെങ്കില്‍ അത് വലിയൊരു ന്യൂനതയായിരിക്കുമെന്ന്. നിസ്‌കാരത്തിന്റെ കാര്യം വളരെ കര്‍ക്കശമായിത്തന്നെയാണ് ഇസ്‌ലാം കാണുന്നത്. പ്രവാചകര്‍ അക്കാര്യം അരക്കിട്ടുറപ്പിച്ചത് കാണുക: ‘നമ്മുടെയും നിങ്ങളുടെയും ഇടയിലുള്ള ഏക ഉടമ്പടി നിസ്‌കാരമാണ്. അതിനെ ഉപേക്ഷിക്കുന്ന പക്ഷം അവന്‍ നിഷേധിയായിത്തീരും.’
ഇന്ന് ക്ലബ്ബുകളൊക്കെയും കായികാഭ്യാസികളുടെയും കായിക മത്സരങ്ങളുടെയും സംഗമവേദിയായി മാറിയിട്ടുണ്ട്. എന്നാല്‍, യഥാര്‍ത്ഥ മുസ്‌ലിം അഭ്യാസി സ്വന്തം ശരീരം ശക്തിപ്പെടുത്താനും ശക്തിയെ ഉപയോഗപ്പെടുത്താനും മാത്രം ക്ലബ്ബില്‍ എത്തുന്നവനാണ്. അവന്റെ ശക്തിസംഭരണം തീര്‍ച്ചയായും ഒരു പ്രവാചക ചര്യ തന്നെ. നബി പറഞ്ഞു: ‘ശക്തനായ വിശ്വാസി ബലഹീന വിശ്വാസിയെക്കാള്‍ ഉത്തമനും അല്ലാഹുവിന് തൃപ്തിപ്പെട്ടവനുമാണ്’ (മുസ്‌ലിം). അവനറിയാം, തന്റെ അഭ്യാസം നിസ്‌കാരത്തില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാന്‍ കാരണമാകുമെങ്കില്‍ അത് വലിയൊരു ന്യൂനതയായിരിക്കുമെന്ന്. നിസ്‌കാരത്തിന്റെ കാര്യം വളരെ കര്‍ക്കശമായിത്തന്നെയാണ് ഇസ്‌ലാം കാണുന്നത്. പ്രവാചകര്‍ അക്കാര്യം അരക്കിട്ടുറപ്പിച്ചത് കാണുക: ‘നമ്മുടെയും നിങ്ങളുടെയും ഇടയിലുള്ള ഏക ഉടമ്പടി നിസ്‌കാരമാണ്. അതിനെ ഉപേക്ഷിക്കുന്ന പക്ഷം അവന്‍ നിഷേധിയായിത്തീരും.’
വിജയം ലക്ഷ്യമാക്കിയുള്ള മത്സരവും ഒരുവിഭാഗത്തിന്റെ വിജയവുമെല്ലാം മത്സര നടത്തിപ്പുകാര്‍ സമത്വം കൈവിടാത്തിടത്തോളം അനുവദനീയമാണ്. ഇതൊരു ഹദീസില്‍ വ്യക്തമാക്കപ്പെട്ടത് കാണുക: അമ്പെയ്ത്ത് മത്സരം നടത്തുന്ന ഒരുവിഭാഗം ആളുകളുടെ അരികെയെത്തിയപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ഈ കളി വളരെ നല്ലതു തന്നെ. രണ്ടോ മൂന്നോ പ്രാവശ്യം അത് ആവര്‍ത്തിച്ച് പ്രവാചകന്‍ തുടര്‍ന്നു: നിങ്ങള്‍ എറിഞ്ഞു കൊള്ളുക. ഞാന്‍ ഇബ്‌നുല്‍ അദ്‌റഇന്റെ കൂടെ നില്‍ക്കാം. ഇത് കേട്ട ആ സമൂഹം മത്സരം നിര്‍ത്തി. പ്രവാചകര്‍ പറഞ്ഞു: എങ്കില്‍ ഞാന്‍ എല്ലാവരുടെയും കൂടെയാണ്. ഇതുകേട്ട അവര്‍ അമ്പെയ്ത്ത് നടത്തുകയും സമനിലയില്‍ മത്സരം സമാപിച്ച് പിരിഞ്ഞുപോവുകയും ചെയ്തു (ഹാകിം).
എന്നാല്‍, കൈക്കൂലി പോലുള്ള മാര്‍ഗങ്ങളിലൂടെ വിജയം തേടുക എന്നത് ഒരുനിലക്കും അനുവദനീയമല്ല. പ്രവാചകര്‍ പറഞ്ഞു: ‘അല്ലാഹു കൈക്കൂലി വാങ്ങുന്നവരെയും കൊടുക്കുന്നവരെയും ശപിച്ചിരിക്കുന്നു. (അഹ്മദ്) സംയമനം പാലിക്കല്‍ വിജയം വരിച്ച വിഭാഗത്തിന് കടമയാണ്. അഹങ്കാരത്തില്‍ അതിര് കവിയുക ഒട്ടും ഭൂഷണമല്ല തന്നെ. അല്ലാഹു പറഞ്ഞു: ‘നിശ്ചയം അവന്‍ അഹങ്കാരികളെ ഇഷ്ടപ്പെടുന്നില്ല’ (നഹ്ല്‍). മാത്രമല്ല, അവന്‍ കല്‍പിക്കുക കൂടി ചെയ്തു: ‘അല്ലാഹുവിന്റെ വിജയം സമാഗതമായിക്കഴിഞ്ഞാല്‍ നീ നിന്റെ നാഥന്റെ സ്തുതിയില്‍ മുഴുകുകയും അവനോട് പാപമോചനം ചോദിക്കുകയും ചെയ്യുക’ (നസ്വ്ര്‍). വിജയിച്ചവര്‍ ആഹ്ലാദിക്കുക സ്വാഭാവികം മാത്രമാണ്. പക്ഷേ, ദൈവത്തിന്റെ ഇഷ്ടദാസന്മാരുടെ ആഹ്ലാദം നിയമങ്ങള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് മാത്രം. ചെലവ് ചെയ്യുകയാണെങ്കില്‍ അമിതവ്യയം ചെയ്യുകയോ പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ മിതമായ മാര്‍ഗം സ്വീകരിക്കുന്നവരാകുന്നു അവര്‍…..
copyed from(http://www.islamonweb.net)
Haram to Celebrate New Year?
Haram to Celebrate New Year?
Answer: Not good. This could be something Allah doesn't like because it does involve some superstitious beliefs and pagan practices.
The idea of the New Year beging born and the old year dying (going out..) is not new. In fact, it is all about belief in the sun-god.
Here is more about the pagan worship of "New Year":
History of New Year's Eve
New Year's Eve is December 31 of every year. It is celebrated in countries that use the Gregorian calendar with the United States, Australia, British Isles, North & South America, Europe, Scandinavia and (the former) Soviet Union as the main regions in the world who welcome in a new year.
It is exactly at the stroke of midnight on December 31 of the current year that marks the transition to the New Year ahead. Celebrations may be wild parties or solemn times of prayer. Some participants will dress up in silly outfits and wear comical hats, drink champagne (or other liquors of their choice) and use traditional items called "noisemakers" to express their joy and hope for the new year ahead. Unfortunately, with some people this celebratory behavior gets taken a bit too far. Some people have been known to make improper advances to co-workers at parties, throw their arms around total strangers on the streets or in crowds and well perhaps to other things that would be considered totally unacceptable any other day of the year.
And yet, there are others who attend midnight masses at their church or synagogue; or, get together in large crowds such as New York City's Time Square to watch the "ball drop." In London crowds gather in Trafalgar Square to count down the closing of the old year and welcome in the new. In Atlanta, Georgia (USA) a giant Peach is dropped. This began as a competition with New York's Apple. However, today New York now drops a laser and hand-cut crystal ball.
Some historians feel that our New Year's Eve celebrations can be traced back to an ancient Roman observance around the time of the Winter Solstice in December called "Saturnalia." This pagan holiday was known for totally letting go all discipline and rules for behavior and was known to get out of hand (just like some New Year's Eve celebrations today).
In the 18th century, New Year's Eve revelry in cities like Philadelphia, New York, and Baltimore often ended with street demonstrations, violence, and vandalism. Groups of men and boys were known to toot tin horns, shout, scream, yell, set off firecrackers, knock down barricades such as fences and gates, break windows and (in a few cases) burglarize the homes of some wealthy citizens in the area.
To help curb the problem of over-zealous celebrators on December 31, and to protect those who want to bring in the New Year quietly, many cities in the United States started a popular trend called "The First Night" celebrations. The first "First Night" was held in Boston in 1976 to replace the boisterous partying with cultural events, performances, and non-alcoholic beverages with food in an outdoor setting.
For those who prefer to have a very quiet New Year, many stay home and watch the "dropping ball" or fireworks offered on television stations both locally and/or nationally or worldwide simultaneously.
Auld Lang Syne is our midi. The custom of singing this song on New Years Eve goes back to the British Isles from the 18th century when guests ended a party standing in a circle and singing this song. The custom first was rooted in Scotland, because the lyrics were written in 1788 by Robert Burns, their favorite folk poet of the time. (Later on another version of this song was used in 1783 in the opera "Rosina" by William Shield.) But most musicologists feel that Auld Lang Syne came from a traditional Scottish folk melody.
Song
What does this song mean? In the Scottish dialect, auld lang syne is "old long since" -- aka "the good old days." The traditional lyrics begin with, "Should old acquantance be forgot and never brought to mind..." And the entire song's message merely means to just forget about the past and look ahead to the new year with hope. Even the rowdiest of parties has often ended with quiet drunks singing this song as a tribute to the past year. But many of us sing it without really now what we are saying, we just sing it to be part of the the auld lang gang of the night! :)
Using noise to welcome in a new year goes back to ancient times when it was felt that noise scared off evil spirits. Imagine what our ancestors would have thought about all the high-tech speakers, amplifiers and such today? To them, the world would be pretty pure with all this noise! :) But vary few of us link New Years with evil spirits ( spirits that you drink perhaps but not any other kind), they still feel noisemakers are a must for New Year's parties. In Denmark, they "smash in the new year" by banging on the doors of their friends' homes and throwing pieces of broken pottery against the sides of the houses.
Now if everyone is out doing this, then well...hey is anyone home to even notice? In Japan, dancers go from house to house atOshogatsu making strange noises and rattling and pounding bamboo sticks and banging on drums. In many parts of the US, firecrackers are set off at midnight to mark the new year. This is also the main celebration in Viet Nam, Hawaii and South America.
Symbols
FATHER TIME
Basically, an old man or even Father Time is the symbol of the year that is (dying) or coming to a close.
Basically, an old man or even Father Time is the symbol of the year that is (dying) or coming to a close.
BABY NEW YEAR
A baby now becomes the symbol for the new year ahead.
A baby now becomes the symbol for the new year ahead.
These serve as metaphors for death of one calendar year and the birth of a new one.
History of New Years Day
January 1 st is considered New Years Day in today's society. But this is a fairly new concept because up until the time of Julius Caesar, the Romans celebrated the New Year in March because it was the first month in the Roman calendar. However, January 1 marked the time when the Romans changed their governmental figures and new consuls were inducted into office. And, they had games and feasting to help celebrate the new officials. But, they still used March 1 as their official mark of the new year and had a festival to their god, Mars (God of War).
It was Caesar who changed the Roman New Year's Day to January 1 in honor of Janus, (God of all beginnings and gate keeper of heaven and earth). Janus was always depicted with two faces: One looking back to the old year (past) and one looking ahead to the new year (future). One of the customs in the festival honoring Janus was to exchange gifts and then make resolutions to be friendly and good to one another.
When Constantine ruled the Romans and accepted Christianity as their new faith, they kept the Festival of Janus as the New Years Day ( Not March as before) and turned it into a day of prayer and fasting and not parties etc. It was a day for all good Christians to turn over a new leaf. However, the Romans may have accepted January 1 and Janus as the New Year, but many did not accept the turning over a new leaf, prayer and fasting part of it.
However, even in 1582, Great Britian and the English colonies in America still kept March for the beginning of the year. (Spring as a beginning?) It wasn't until 1752 that Britian (and it's colonies) adopted the new Gregorian calendar and January 1 as the beginning of the year. But many Puritans in New England felt Janus was an offensive pagan god and chose to simply ignore January 1 as a New Years Day. Instead they just made the entire month of January as "The First Month" of the months.
And, today no one really considers January 1 a fasting day. Ironically, for many it is a major day of feasting on junk food and watching football games on television.
How did New Year's Resolutions all begin?
Once again, we go back to the wild and crazy parties of the ancient Romans. :) They indulged themselves in alcoholic and sexual excess as a way of acting out all the chaos that they hoped a new year would get rid of. So, the New Year's festival was a way to start over. By purging yourself of all this so-called excess energy and confessing your sins, there was a hope that you would be much better in the next year ahead.
Now, the Puritans never did approve of all this New Year's hoopla. So of course they went for this religious renewal of cleanse, purge, fast, confess idea. So they encouraged young people not to waste the new year on foolish things but to use it as an opportunity to make a good change in their lives for the good. So, like some Christians, they made New Year's vows or pledges focused on overcoming their own weaknesses, to enhance their god-given talents and to make them better citizens to others.
The custom of making New Year's Resolutions came into vogue in the 20th century. But most of it was done with jest and an understanding that they would not be kept (for long anyway) since humans were naturally backsliders by nature to their naughty habits and ways.
The resolutions today are simply a secular version of the religious vows made in the past toward spiritual perfection. They are often made with good intentions and broken with a sense of humor and renewed annually.
Saturday, 20 July 2013
റമദാന്‍റെ സൌന്ദര്യം
മനുഷ്യജീവിതത്തിന്‍റെ അര്‍ത്ഥാവിഷ്കാരങ്ങള്‍ തേടുന്നതിനായി ഒരിക്കല്‍ കൂടി ഇതാ റമദാന്‍ വന്നെത്തിയിരിക്കുന്നു. പിന്നിട്ട കാതങ്ങളും കാഴ്ചകളും ഓര്‍ത്തെടുത്ത്, ജീവിതത്തിലെ പുതിയ അന്വേഷണത്തിന്‍റെ ആരംഭം റമദാനില്‍ കണ്ടെടുക്കാം. ഒരു നിയോഗം മാത്രമായി, ജീവിതത്തെ ഭൌതികമായി സമീപിച്ച്, വിജയപരാജയങ്ങള്‍ കണക്ക് തിരിച്ചുവെച്ച ശേഷം സ്വത്വത്തിലേക്ക് തിരിഞ്ഞുനോക്കാന്‍ ധൈര്യപ്പെടേണ്ട മാസം റമദാന്‍.
വ്യക്തിത്വത്തെ നിസ്സാരമാക്കാന്‍ പോന്ന പോരായ്മകളോട് രാജിയായിക്കൊണ്ട് കഴിഞ്ഞതൊന്നും ഓര്‍ക്കാതിരിക്കാനും ഓര്‍മ്മിപ്പിക്കാതിരിക്കാനും ഒരു പക്ഷേ മറ്റുള്ളവരെ കൂടി ആ രീതിയില്‍ സമാശ്വസിപ്പിക്കാനും നമുക്ക് കഴിഞ്ഞേക്കും. എന്നാല്‍, നമ്മള്‍ തന്നെയും വായിക്കാനിരിക്കുന്ന സ്വന്തം കര്‍മ്മപുസ്തകം പ്രസിദ്ധീകരിക്കും മുമ്പ് കണ്ണീര്‍ മഷി കൊണ്ട് മാറ്റിയെഴുതാന്‍ പറ്റുന്ന കാലം റമദാന്‍. വാസ്തവത്തില്‍ പുസ്തകം പഠിക്കാതെ പരീക്ഷക്ക് പോകുന്ന കുട്ടികളാണ് മനുഷ്യര്‍. പുസ്തകത്തേക്കാള്‍ ചോറ്റുപാത്രമാണ് പ്രധാനമെന്ന് കരുതുന്ന പാവം കുട്ടികളോട് ജീവിതത്തില്‍ ആഹാരത്തിന്‍റെ സ്ഥാനമെന്താണെന്ന് റമദാന്‍ പറയുന്നു. ചുമലില്‍ ചങ്ങാതിയെപോലെ കൈവെച്ച് നടക്കുന്ന പിശാച്, ദൈവിക ബാന്ധങ്ങള്‍ കൊണ്ട് വരിഞ്ഞുമുറുക്കപ്പെടുമ്പോള്‍, അവന്‍ നമ്മുടെ എത്ര വലിയ ശത്രുവാണെന്നും നമ്മോടൊപ്പമുണ്ടായിട്ടും അല്ലാഹുവില്‍നിന്ന് എത്ര അകലെയാണ് നാമെന്നും വിശുദ്ധ റമദാന്‍ നമുക്ക് പറഞ്ഞുതരുന്നു. എന്താണ് റമദാന്‍റെ ദൈവികചൈതന്യം?
മനുഷ്യനായി, സന്മാര്‍ഗ്ഗത്തിന്‍റെ വാഗ്വരദാനം നല്‍കാന്‍ അല്ലാഹുവിന് ഇഷ്ടമായ മാസം. പിശാചിനെ കെട്ടിയിട്ട്, നരകം കൊട്ടിയടച്ച്, സ്വര്‍ഗ്ഗവാതിലുകള്‍ മനുഷ്യനായി തുറന്ന് വെച്ച് അല്ലാഹു കാത്തിരിക്കുന്ന മാസം. കാരുണ്യത്തിന്‍റെ മാലാഖകള്‍ ചിറകു വിടര്‍ത്തിപ്പറന്ന് വിരുന്നു വരുന്ന വസന്തമാസം. ബദറിലൂടെ, ഇസ്‌ലാംഅജയ്യമാണെന്ന് ശത്രുക്കളെ ബോധ്യപ്പെടുത്തിയ മാസം. സര്‍വ്വനാഥന്‍റെ ആലയമായ കഅ്ബ, പിശാചിന്‍റെ പ്രതിഷ്ഠാകേന്ദ്രമാവരുതെന്ന് കാണിച്ച്തന്ന മക്കാഫത്ഹിന്‍റെ മാസം. ഒരേയൊരു രാത്രിയുടെ കര്‍മ്മത്തെ ആയിരം മാസങ്ങള്‍ക്ക് സമാനപ്പെടുത്തിയ മാസം.
ജീവിതത്തില്‍ നിസ്സാരമായ വീഴ്ചകളും പരീക്ഷണങ്ങളും വരുമ്പോഴേക്ക് പടച്ചവനോട് പരിതപിക്കുന്നവനാണ് മനുഷ്യന്‍. എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങള്‍ വാരിത്തന്ന അല്ലാഹു മനുഷ്യനെ പരീക്ഷിക്കുന്നത്, ഹൃദയം തട്ടി അവനെത്തന്നെ വീണ്ടും വീണ്ടും വിളിച്ച് വിലപിച്ച് കൂടുതല്‍ പുണ്യപ്പെടാനാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. മനുഷ്യനോടുള്ള പാപമോചനത്തിന്‍റെ ദര്‍ശനം, റമദാന്‍ അവിടെയാണ് ഒളിപ്പിച്ച് വെച്ചിരിക്കുന്നത്. നോമ്പിന്‍റെ പരമമായ ലക്ഷ്യം ദൈവസാമീപ്യമാണെന്ന് ഖുര്‍ആന്‍ പറയുന്നു. എന്നാല്‍ മനുഷ്യനാകട്ടെ, വ്യഥകളും വേദനകളും അവനെ തളര്‍ത്തുകയും ആത്മീയ ജീവിതത്തെ പറ്റി അവനെ അലസനാക്കുകയുമാണ് ചെയ്യുന്നത്. ആത്മീയ ജീവിതത്തിന്‍റെ ഓജസ്സില്‍നിന്ന് ഭൌതികമായ അന്വേഷണങ്ങള്‍ക്ക് വെളിച്ചം നല്‍കേണ്ടതിന് പകരം, ഭൌതികമായ പരാജയത്തിന്‍റെ കാറ്റുകള്‍ മനസ്സിന്‍റെ വിളക്കുകള്‍ കെടുത്തിവെച്ചിരിക്കുന്നു. അങ്ങനെ, ആരാധനകള്‍ പോലും പതിവുചടങ്ങുകള്‍ മാത്രമായി ഒതുങ്ങിപ്പോവുമ്പോള്‍, വിശ്വാസാനന്ദത്തിന്‍റെ വെളിച്ചം ജീവിതത്തിലേക്ക് പ്രസരിപ്പിക്കാന്‍ റമദാന്‍ ശ്രമിക്കുന്നു. റമദാന്‍ കടന്നുവരുമ്പോള്‍ സന്തോഷിക്കുന്ന മനസ്സിനുടമ സ്വര്‍ഗ്ഗപ്രവേശനത്തിന് അര്‍ഹനാണെന്ന് നബി (സ) പറയുന്നു.
നോമ്പുകാരന് രണ്ട് അനുഭൂതികളുണ്ടെന്ന് അവിടന്ന് പറഞ്ഞുതരുന്നു, ഒന്ന് നോമ്പിന്‍റെ പൂര്‍ത്തീകരണത്താലും രണ്ടാമത് പരലോകത്ത് മാത്രം സാധ്യമാവുന്ന ദൈവദര്‍ശനത്താലുമാണ് അത്. കര്‍മ്മത്തിന്‍റെ സമര്‍പ്പണവും അതിനാല്‍ മാത്രം സാധ്യമാവുന്ന ആത്മസാക്ഷാല്‍കാരവുമാണ് ഈ വാക്കില്‍ ഒതുക്കിവെച്ചിരിക്കുന്നത്. കലയും മതവും നല്‍കുന്ന ആനന്ദങ്ങളുടെ അടിസ്ഥാനപരമായ വൈവിധ്യത്തെ മനുഷ്യന്‍റെ എളിമയെ സ്വയം മനസ്സിലാക്കുന്നതോടെ, സ്വത്വസമര്‍പ്പണത്തിലൂടെ നോമ്പ് വേര്‍തിരിച്ചുതരുന്നു. തന്‍റെ ശരീരത്തിന്‍റെയോ കര്‍മ്മത്തിന്‍റെയോ ഗരിമയല്ല, ജഗന്നിയന്താവായ അല്ലാഹുവിന്‍റെ മുമ്പിലെ ചെറുപ്പമാണ് അത് ബോധ്യപ്പെടുത്തുന്നത്. കര്‍മ്മത്തിന്‍റെ മഹത്വം കൊണ്ടല്ല, അല്ലാഹുവിന്‍റെ ഔദാര്യം കൊണ്ടാണ് ഒരാള്‍ സ്വര്‍ഗ്ഗത്തിലെത്തുന്നതെന്ന് നബി പറയുന്നു. ഈ ഔദാര്യം തന്നെയാണ് നോമ്പിന്‍റെ ആദ്യത്തെ പത്തുദിനങ്ങളില്‍ നാം ആവര്‍ത്തിച്ച് ഇരന്ന് കൊണ്ടിരിക്കുന്നതും. മനുഷ്യന്‍റെ ദൈവികമായ അഭിവാഞ്ചയെ സ്രഷ്ടാവായ അല്ലാഹു കാരുണ്യം കൊണ്ട് പ്രതിനിധീകരിക്കുന്നതിനാലാണ് റമദാന് പുണ്യമേറുന്നത്. മനുഷ്യനോടുള്ള കാരുണ്യം റമദാനില്‍ അല്ലാഹു ഉദാത്തീകരിക്കുന്നതിനെപറ്റി നബി വിസ്തരിക്കുന്നു.
മനുഷ്യന്‍റെ സല്‍കര്‍മ്മങ്ങളുടെ പ്രതിഫലം പതിന്മടങ്ങാക്കുകയാണ് റമദാന്‍. ഒരു റമദാന്‍ മുതല്‍ അടുത്ത റമദാന്‍ വരെയുള്ള പാപങ്ങളുടെ പരിഹാരമാണ് റമദാന്‍. റമദാനിലെ ഒരു ഉംറാകര്‍മ്മം പ്രവാചകനോടൊപ്പമുള്ള ഹജ്ജിനോളം പവിത്രം.
മനുഷ്യന്‍ അടിസ്ഥാനപരമായി നല്ലവനാണെന്ന് ഇസ്‌ലാം വിശ്വസിക്കുന്നു. സാഹചര്യങ്ങളാണ് അവനെ മലിനപ്പെടുത്തുന്നത്. മനുഷ്യന്‍റെ മഹത്വത്തില്‍ വിശ്വസിക്കുമ്പോള്‍ തന്നെ പാപങ്ങള്‍ ആന്തരികമായ കളങ്കപ്പാടുകള്‍ തീര്‍ക്കുന്നതായി നബി (സ) പറയുന്നു. ആദ്യത്തെ പാപം മനസ്സിന്‍റെ ഒരു കറുത്തപുള്ളിയായി, പിന്നെ പിന്നെ കറുത്തുകരുവാളിച്ച മനസ്സുള്ള ഈ മനുഷ്യന്‍, ശുദ്ധമായ മനസ്സോടെ വേണം നാളെ അല്ലാഹുവിനെ സമീപിക്കാന്‍. അങ്ങനെ സമീപിക്കുന്നവര്‍ക്കേ രക്ഷയുള്ളൂ എന്ന് ഖുര്‍ആന്‍ പറയുന്നു. റമാദന്‍ ആകട്ടെ, ഭാഷാര്‍ത്ഥത്തില്‍തന്നെ പാപങ്ങളെ കരിച്ചുകളയുന്ന മാസമാണ് താനും. കാരണം, വ്രതം പുണ്യങ്ങളുടെ കാര്യത്തില്‍ നിസ്തുലവും ബാഹ്യചേഷ്ടകളില്ലാത്തതും ദൈവവും മനുഷ്യനും തമ്മിലുള്ള സ്വകാര്യതയുമാകുന്നു. അത് ശരീരത്തിന്‍റെ സംയമനവും മനസ്സിന്‍റെ സമര്‍പ്പണവുമാണ്. വ്രതം മോഹസംഹാരിയാണ്, പവിത്രമായ വൈകാരികതയെ പാതകമാക്കുന്നതിന് പരിഹാരമാണ്. അല്ലാഹുവിന് ഇഷ്ടപ്പെട്ട ആരാധനയാണ്. സ്വര്‍ഗ്ഗത്തിന്‍റെ വാതായനങ്ങളിലൊന്ന് നോമ്പ് കാരന് മാത്രമായി തുറന്ന് വെച്ചിരിക്കുന്നു അവന്‍. റമദാന്‍ കാരുണ്യത്തില്‍ തുടങ്ങി, പാപമോചനത്തിലൂടെ, നരകമോചനത്തില്‍ പര്യവസാനിക്കുന്നു. അത്രയുമാകുമ്പോഴേക്ക് മാനസാന്തരപ്പെടാത്തവന് തീരാനഷ്ടമെന്ന് നബി (സ) താക്കീത് നല്‍കുന്നു.
ശരിയാണ്, നോമ്പ് ആത്മീയമായ ഒരു പരിഷ്കാരവും നല്‍കാത്തവന്‍, ഖുര്‍ആന്‍ ഒരു തവണപോലും നിവര്‍ത്തിവായിക്കാത്തവന്‍, നിശായാമങ്ങളിലെ സൌകുമാര്യവചസ്സുകളുടെ ശ്രവണമാധുരി ഒരു ദിവസമെങ്കിലും അനുഭവിക്കാത്തവന്‍, ബദറിലെ മണല്‍തരികളുടെ സ്പന്ദിക്കുന്ന ഓര്‍മ്മകള്‍ അയവിറക്കാത്തവന്‍, വിജയങ്ങള്‍ മനുഷ്യനെ എത്രമേല്‍ വിനയാന്വിതനാക്കണമെന്ന മക്കാഫത്ഹിന്‍റെ സമൃതികള്‍ ഓര്‍മ്മിക്കാത്തവന്‍… അവന് ഇനി ഏത് അവസരമാണ് ജീവിതത്തില്‍ കൈവരാനുള്ളത്.
മതചടങ്ങുകള്‍ പൊതുവെ, മനുഷ്യനെ ദൈവവുമായി അന്വയിപ്പിക്കാന്‍ മാത്രമുള്ളതാണ്. സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള ബന്ധത്തിന്‍റെ പ്രകടനങ്ങള്‍ മാത്രമായിരിക്കും അത്. എന്നാല്‍, മിക്കപ്പോഴും ഇസ്‌ലാമിക കര്‍മ്മങ്ങള്‍ക്ക് വിശേഷിച്ചും വ്രതത്തിന്, മാനവികമായൊരു വശം കൂടിയുണ്ട്. ആയുരാരോഗ്യപ്രശ്നങ്ങളാല്‍ വ്രതമനുഷ്ഠിക്കാന്‍ കഴിയാത്തവര്‍ക്കുള്ള പ്രതിവിധി സാധുജനങ്ങള്‍ക്ക് ആഹാരം നല്‍കുന്നതാണ്. നോമ്പിന്‍റെ അപാകതകള്‍ക്കുള്ള കര്‍മ്മശാസ്ത്രപരിഹാരവും അത് തന്നെ. വ്രതം ആഹാരത്തിന്‍റെയും വിശപ്പിന്‍റെയും വില മനസ്സിലാക്കിത്തരുന്നതോടൊപ്പംതന്നെ, നബിയുടെ നോമ്പുകാലത്തെ പ്രമാണങ്ങള്‍ ഇങ്ങനെ സാക്ഷ്യപ്പെടുത്തുന്നു, നബി ധര്‍മ്മിഷ്ഠനായിരുന്നു, അവിടുന്ന് ഏറ്റവും ധര്‍മ്മിഷ്ഠനായിരുന്നത് റമദാനിലായിരുന്നു. ഈ റമദാന്‍ ധര്‍മ്മനിഷ്ഠക്ക്, കാറ്റടിച്ച് വീശുമ്പോലെ എന്ന് ഉപമാലങ്കാരം ചാര്‍ത്തിയിരിക്കുന്നു ഹദീസ് സാഹിത്യം. കാറ്റ് പ്രകൃതിയുടെ ദാനമാണ്. അതിന് യാതൊരു വിവേചനവുമില്ല തന്നെ. അപ്പോള്‍ ജൈവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിശ്വാസപരവും മതപരവുമായ വിവേചനങ്ങളില്ലെന്ന് അവിടുന്ന് പഠിപ്പിക്കുന്നു. അതാണ് ഖുര്‍ആന്‍റെ ദര്‍ശനവും. നാളെ നാഥന് മുന്നില്‍ നില്‍ക്കുന്ന മനുഷ്യനുമായി അവന്‍ നടത്തുന്ന സംഭാഷണം നബി ഇങ്ങനെ വിവരിക്കുന്നു.
മനുഷ്യാ, ഞാന്‍ രോഗിയായപ്പോള്‍ എന്തേ നീ സന്ദര്‍ശിച്ചില്ല?
നാഥാ, നിന്നെ സന്ദര്‍ശിക്കുകയോ! നീ സര്‍വ്വലോക രക്ഷിതാവല്ലേ.
മനുഷ്യാ, ഇന്നയാള്‍ രോഗിയായപ്പോള്‍ നീ സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ അവിടെ നിനക്കെന്നെ കാണാമായിരുന്നു.
മനുഷ്യാ, ഞാന്‍ ആഹാരം ചോദിച്ചിട്ടെന്തേ നീ തന്നില്ല?
നാഥാ, നിന്നെ എങ്ങനെ ഞാന്‍ ഊട്ടാന്‍! നീ ലോക രക്ഷിതാവല്ലേ
ഇന്നയാള്‍ ആഹാരം ചോദിച്ചപ്പോള്‍ നീ നല്‍കിയിരുന്നുവെങ്കില്‍ അത് ഞാന്‍ സ്വീകരിച്ചേനെ.
മനുഷ്യാ, ഞാന്‍ ദാഹജലം ചോദിച്ചിട്ടെന്തേ നീ നല്‍കിയില്ല!
നാഥാ, നിന്നെ എങ്ങനെ കുടിപ്പിക്കാന്‍! നീ ജഗന്നിയന്താവല്ലേ.
ഇന്നയാള്‍ വെള്ളം ചോദിച്ചപ്പോള്‍ നല്‍കിയിരുന്നുവെങ്കില്‍ അത് ഞാന്‍ സ്വീകരിച്ചേനെ.
മഹാത്മാക്കളെ വിളിച്ച് പ്രാര്‍ത്ഥിക്കല്‍ ശിര്‍ക്കല്ലേ ?
നിങ്ങളോട് ആരെങ്കിലും ഈ ചോദ്യം ചോദിച്ചാല്‍ ചോദിച്ച വ്യക്തിയോട് മൂന്ന് ചോദ്യം സമാധാനപരമായി തിരികെ ചോദിക്കുക.
(1)ആരാണ് മഹാത്മാക്കള്‍ ?
(2)എന്താണ് വിളിച്ച് പ്രാര്‍ത്ഥന ? ഇതും സഹായാര്‍ത്ഥനയും തമ്മില്‍ എവിടെയാണ് വ്യത്യാസപ്പെടുന്നത് ?
(3)ശിര്‍ക്ക് എന്നാലെന്ത് ? ഒരു വ്യക്തി മുഷ്‍രികായിത്തീരുന്നത് എപ്പോള്‍ ?
ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചാല്‍ ഒരാള്‍ സുന്നിയായി. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം അറിയാത്തവനാണെങ്കില്‍ അവന് ഒഹാബിയാകാനാണ് സാധ്യത. നമുക്ക് ഇവയുടെ ഉത്തരം ഓരോന്നായി പരിശോധിക്കാം.
----------------------------------------------------------
(1)ആരാണ് മഹാത്മാക്കള്‍ ?
അല്ലാഹു ബഹുമാനിച്ച വിഭാഗമാണ് മഹാത്മാക്കള്‍.. ഇവരുടെ പ്രത്യേകതകളെക്കുറിച്ച് പരിശുദ്ധ ഖുര്‍ആനും ഹദീസും വാചാലമായിട്ടുണ്ട്. അല്ലാഹു കല്‍പിച്ച കാര്യങ്ങല്‍ പ്രവര്‍ത്തിക്കുകയും നിരോധിച്ചവ ഒഴിവാക്കുകയും ചെയ്‍തവരാണിവര്‍, ഇത്തരം പുണ്യാത്മാക്കള്‍ എന്ത് ചോദിച്ചാലും അല്ലാഹു അത് നല്‍കുന്നു. അമ്പിയാക്കള്‍ക്ക് മുഅ്ജിസത്ത് നല്‍കിയത് പോലെ ഈ മഹാത്മാക്കള്‍ക്ക് അല്ലാഹു കറാമത്തും നല്‍കിയിരിക്കുന്നു. ഇവരുടെ മരണവും ജീവിതവും ഒരു പോലെയാണ്.
----------------------------------------------------------------
(2)എന്താണ് വിളിച്ച് പ്രാര്‍ത്ഥന ? ഇതും സഹായാര്‍ത്ഥനയും തമ്മില്‍ വ്യത്യാസപ്പെടുന്നത് എവിടെ ?
പ്രാര്‍ത്ഥന എന്നാല്‍ ദൈവത്തോട് തേടുന്ന സഹായാര്‍ത്ഥനയാകുന്നു. ഇതിന്റെ അറബിപദമാണ് ദുആ. ദൈവമല്ലാത്തവരോട് തേടുന്ന സഹായതേട്ടത്തിന് ഇസ്‍തിഗാസ, ഇസ്‍തിആനത്ത് എന്നൊക്കെയേ പറയൂ. സഹായാര്‍ത്ഥന പ്രാര്‍ത്ഥന ആയി മാറണമെങ്കില്‍ തേടപ്പെടുന്ന ശക്തിയെ ദൈവമാണെന്ന് വിശ്വസിക്കണം.
ഒഹാബികള്‍ ഉണ്ടാക്കിയ പുതിയൊരു സാധാനമാണ് വിളിച്ച് പ്രാര്‍ത്ഥന. മുസ്‍ലിമീങ്ങളെ കാഫിറാക്കാനായി കണ്ടെത്തിയ ഒരു ഉപായം മാത്രം. ഇതിന്റെ അറബി പദമേത് എന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരം അവര്‍ പറയാറില്ല. ദുആ എന്നതിന് ഒരു നിഘണ്ടുവിലും ഇങ്ങനെ ഒരു അര്‍ത്ഥം കാണില്ല. ബദ്‍രീങ്ങളേ.. യാ റസൂലുല്ലാഹ്... എന്നൊക്കെ വിളിക്കുന്നത് ദുആ ആണെന്ന് വരുത്തിത്തീര്‍ക്കാനായി നടത്തിയ പാഴ്ശ്രമമായിരുന്നു ഇങ്ങനെയൊരു അര്‍ത്ഥകല്‍പനക്ക് പിന്നില്‍., നിദാഅും ദുആയും ചേര്‍ന്നതിന് വേണമെങ്കില്‍ വിളിച്ച് പ്രാര്‍ത്ഥന എന്ന് പറയാം. അഥവാ ദൈവത്തെ വിളിച്ചിട്ട് സഹായം തേടുന്നതിനെ നിദാഉം ദുആയും എന്ന് പറയാം. ഇനി ദൈവമല്ലാത്ത മഹാത്മാക്കളെ വിളിച്ച് സഹായം തേടിയാല്‍ നിദാഉം ഇസ്‍തിഗാസയും എന്നും പറയാം.
മൊത്തത്തില്‍ സഹായാര്‍ത്ഥന എന്ന ഇസ്‍തിആനത്ത് നമ്മെക്കാള്‍ ബഹുമാനമുള്ളവരോട് തേടിയാല്‍ അത് ഇസ്‍തിഗാസയായി... ദൈവത്തോട് തേടിയാലോ അത് ദുആആയി. ആയതിനാല്‍ പുണ്യാത്മാക്കളോട് നടത്തുന്ന സഹായാര്‍ത്ഥനയെ ദുആ എന്ന് പറയാനാകില്ല. ചോദ്യത്തിലെ മഹാ അബദ്ധം അവിടെയാണ്.
-----------------------------------------------------------------
(3) എന്താണ് ശിര്‍ക്ക് ? ഒരു വ്യക്തി മുഷ്‍രിക്കാകുന്നത് എപ്പോള്‍ ?
രണ്ട് കാര്യങ്ങളെയാണ് പണ്ഡിതന്മാര്‍ പ്രധാനമായും ശിര്‍ക്കായി എണ്ണിയത്.
(1)ആരാധനക്ക് അര്‍ഹത മറ്റേതെങ്കിലും ശക്തിക്ക് ഉണ്ടെന്ന് വിശ്വസിക്കല്‍
(2)അല്ലാഹുവിനെപ്പോലെ ഉണ്‍മ അനിവാര്യമായ മറ്റൊരു ശക്തിയില്‍ വിശ്വസിക്കല്‍
ഇതിനോട് തുടര്‍ന്ന് വരുന്നതാണ് അല്ലാഹുവിന് തുല്യമായ ഉണ്‍മയോ, വിശേഷണമോ, പ്രവര്‍ത്തനമോ മറ്റൊന്നിന് ഉണ്ടെന്ന് വിശ്വസിക്കുക. അങ്ങനെ വരുമ്പോള്‍ മുഷ്‍രിക്കാകണെമെങ്കില്‍ ആരാധനക്ക് അര്‍ഹത മറ്റാര്‍ക്കെങ്കിലും ഉണ്ടെന്ന് വിശ്വസിക്കുകയോ, അല്ലാഹുവിനെപ്പോലെ ഒരു ശക്തിയുണ്ടെന്ന് വിശ്വസിക്കുകയോ ചെയ്യണം.
പുണ്യാത്മാക്കള്‍ക്ക് ഇതില്‍ പറയപ്പെട്ട ഏതെങ്കിലും ഒരു നിലക്ക് നാം വിശ്വസിക്കുന്നുണ്ടോ. പിന്നെയെങ്ങനെയാണാവോ ശിര്‍ക്കാകുന്നത്.
--------------------------------------------------------------------
ഇനി ശ്രദ്ധിക്കൂ...
മഹാത്മാക്കള്‍ക്ക് എപ്പോഴെങ്കിലും നാം ആരാധനക്ക് അര്‍ഹത ഉണ്ടെന്ന് വിശ്വസിച്ചിട്ടുണ്ടോ. അല്ലാഹവിന് തുല്യമായ സ്ഥാനം കല്‍പിക്കുകയോ അവന്റെ ഉണ്‍മയോടോ, വിശേഷണത്തോടോ, പ്രവര്‍ത്തനത്തോടോ തുല്യത കല്‍പിക്കുകയോ ചെയ്‍തിട്ടുണ്ടോ.അല്ലാഹു അവര്‍ക്ക് പ്രത്യേകമായ കഴിവുകള്‍ നല്‍കിയെന്നും അവര്‍ക്ക് സ്വന്തമായ കഴിവില്ല എന്നുമല്ലേ നാം വിശ്വസിക്കുന്നത്.
ഇതറിയാവുന്നത് കൊണ്ട് ഒഹാബികള്‍ പിന്നെ ചെയ്യുന്നത്, നാം മഹാത്മാക്കളോട് വിളിച്ച് പ്രാര്‍ത്ഥിക്കുന്നു എന്ന് വാദിക്കുകയാണ്.
എടോ ഒഹാബീ... അതിന് പ്രാര്‍ത്ഥന ആകണമെങ്കില്‍ ദൈവമാണെന്ന വിശ്വാസത്തോടെ സഹായം തേടണ്ടേ... അല്ലാത്ത സഹായ തേട്ടത്തിന് ഇസ്‍തിഗാസ എന്നല്ലേ പറയൂ... അല്ലാഹുവിന്റെ ഔലിയാക്കളെന്നല്ലാതെ അല്ലാഹുവിന് തുല്യമായവര്‍ എന്ന് നാം പുണ്യാത്മാക്കളെ പറയുകയോ വിശ്വസിക്കുകയോ ചെയ്യുന്നുണ്ടോ... അത് കൊണ്ട് തന്നെ അവരോട് സഹായം തേടുന്നത് എങ്ങനെയാടോ ദുആ ആകുന്നത്.... മക്കാ മുശ്‍രിക്കീങ്ങള്‍ അവരെ ബിംബങ്ങളെ അല്ലാഹുവിന് തുല്യമാക്കുകയോ സ്വയം കഴിവ് വിശ്വസിക്കുകയോ ചെയ്‍തത് കൊണ്ടല്ലേ അവരുടെ സഹായതേട്ടത്തെ അല്ലാഹു ദുആ എന്ന് പരിചയപ്പെടുത്തിയത്. അത് കൊണ്ട് ചോദ്യം ചോദിക്കുന്നതിന് മുമ്പ് എന്താണ് ചോദിക്കുന്നതെന്ന് കൂടി ചിന്തിക്കുന്നത് നന്ന്....
Saturday, 2 June 2012
The physical limitation of echocardiography
The physical limitations of echocardiography are due to the physical properties
of ultrasonic waves, the resolution of the echocardiogram and the aliasing
phenomenon. Familiarity with these factors will make it easier to master the
technique of diagnostic ultrasound.
of ultrasonic waves, the resolution of the echocardiogram and the aliasing
phenomenon. Familiarity with these factors will make it easier to master the
technique of diagnostic ultrasound.
Ultrasonic waves emitted by piezoelectric crystals propagate at a constant
speed in the myocardium and the blood (1540 m/s). By comparison, this
propagation speed is far higher in bone (3380 m/s) and lower in air (354 m/s).
As these two media are high absorbers of ultrasound, they are very poor conductors.
Examinations are therefore often difficult in obese patients, or patients
with emphysema, thoracic deformations or narrow intercostal spaces.
The
speed in the myocardium and the blood (1540 m/s). By comparison, this
propagation speed is far higher in bone (3380 m/s) and lower in air (354 m/s).
As these two media are high absorbers of ultrasound, they are very poor conductors.
Examinations are therefore often difficult in obese patients, or patients
with emphysema, thoracic deformations or narrow intercostal spaces.
The
Sunday, 20 May 2012
Subscribe to:
Posts (Atom)